സ്വത്തു തർക്കം; മരുമകന്‍റെ വെട്ടേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഇവരുടെ മകളുടെ ഭർത്താവ് വാക്കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു
സ്വത്തു തർക്കം; മരുമകന്‍റെ വെട്ടേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം
Updated on

തൊടുപുഴ: ഇടുക്കി വാത്തിക്കുടിയിൽ മരുമകന്‍റെ വെട്ടേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. വാത്തിക്കുടി ആമ്പക്കാട്ട് രാജമ്മ (68)ആണ് മരിച്ചത്. ഭർത്താവ് ഭാസ്ക്കരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ മകളുടെ ഭർത്താവ് വാക്കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. സ്വത്ത് ഭാഗം വയ്ക്കലുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Trending

No stories found.

Latest News

No stories found.