പീഡിപ്പിച്ചു, വീട്ടിൽ കയറി ഉപദ്രവിച്ചു; സഹപ്രവർത്തകയുടെ പരാതിയിൽ എസ്ഐ അറസ്റ്റിൽ

കേസ് ക്രൈബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്.
police sub inspector held over sexual assault and physical attack case filed by woman civil police officer
പീഡിപ്പിച്ചു, വീട്ടിൽ കയറി ഉപദ്രവിച്ചു; സഹപ്രവർത്തകയുടെ പരാതിയിൽ എസ്ഐ അറസ്റ്റിൽ
Updated on

തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ച കേസിൽ എസ്ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെ പേരുർക്കട പൊലീസാണ് അറസ്റ്റ് ചെയ്തു.

ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് ക്രൈബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. ഇയാൾ വീട്ടിൽ കയറി ഉപദ്രവിച്ചതായു പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.