ബസിനുള്ളിൽ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം; 28 കാരൻ അറസ്റ്റിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ബസിനുള്ളിൽ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം; 28 കാരൻ അറസ്റ്റിൽ
Updated on

ബസിനുള്ളിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. വെള്ളൂർ ഇരുമ്പഴം പള്ളിക്കുന്നേൽ വീട്ടിൽ രഞ്ജിത്ത് (28) ആണ് അറസ്റ്റിലായത്.

പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.