മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പരിയാരം മെഡിക്കൽ കോളെജിൽ വച്ചായിരുന്നു മരണം
പ്രതീകാത്മക ചിത്രം
Updated on:
Copied
Follow Us
പയ്യന്നുർ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണ്ടങ്കാളിയിലെ യു. സതീശന്‍റെയും രാധികയുടേയും ഇരട്ടക്കുട്ടികളിലൊരാളായ ആൺകുട്ടിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ വച്ചായിരുന്നു മരണം.