അടിമാലിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

അടിമാലി ചീയപ്പാറയ്ക്ക് സമീപമാണ് സംഭവം
Representative Image
Representative Image
Updated on

കൊച്ചി: നേര്യമംഗലത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി അഷ്കർ അലി (26) യാണ് മരിച്ചത്.

അടിമാലി ചീയപ്പാറയ്ക്ക് സമീപമാണ് സംഭവം. നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.

Trending

No stories found.

Latest News

No stories found.