അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; ജാഗ്രത

നിലവിൽ ഡാമിന്‍റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്
അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; ജാഗ്രത
Updated on

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. നിലവിൽ ഡാമിന്‍റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 20 സെന്‍റിമീറ്ററായി ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്‌ടർ മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.