കൊച്ചി: ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. 30 ഗ്രാം ഹെറോയിനുമായി അസം സ്വദേശി മിറാജുൾ ഹഖ് ആണ് പിടിയിലായത്. ഒരു ലക്ഷത്തോളം വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. ആലുവ റെയിൽവേ സ്റ്റേഷനിലിറങ്ങിയ പ്രതിയെ പറവൂരിലേക്ക് പോകുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.