ബെറ്റി ടോജോ മഹിള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ്

ബെറ്റി ടോജോ മഹിള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ്
Updated on

കോട്ടയം: മഹിള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡൻ്റായി ബെറ്റി ടോജോ ചിറ്റേട്ടുകളം തെരഞ്ഞെടുക്കപ്പെട്ടു. മഹിള കോൺഗ്രസ് കോട്ടയം ജില്ല വക്താവ്, ജില്ലാ ജനറൽ സെക്രട്ടറി, ചങ്ങനാശേരി വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പള്ളം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.

Trending

No stories found.

Latest News

No stories found.