കർദിനാൾ മാർ ആലഞ്ചേരിയെ ഇഡി ചോദ്യം ചെയ്യും

ക​ള​ള​പ്പ​ണ ഇ​ട​പാ​ട് തേ​ടിയുള്ള നടപടിയുടെ ഭാഗം
കർദിനാൾ മാർ ആലഞ്ചേരിയെ ഇഡി ചോദ്യം ചെയ്യും
Updated on

കൊ​ച്ചി: സി​റോ മ​ല​ബാ​ർ സ​ഭാ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ‍ർ​ജ് ആ​ല​ഞ്ചേ​രി അ​ട​ക്ക​മു​ള​ള​വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് ചോ​ദ്യം ചെ​യ്യും. ക​ള​ള​പ്പ​ണ ഇ​ട​പാ​ടാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ൾ നേ​ര​ത്തെ ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘം അ​തി​രൂ​പ​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ർ​ദി​നാ​ളി​നു പു​റ​മേ നി​ല​വി​ലെ അ​പ്പൊ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, അ​തി​രൂ​പ​ത​യു​ടെ ചു​മ​ത​ല​യു​ള​ള ഒ​രു വൈ​ദി​ക​ൻ, ചാ​ർ​ട്ടേ‍ഡ് അ​ക്കൗ​ണ്ട​ന്‍റ് എ​ന്നി​വ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടും.

അ​തി​രൂ​പ​ത​യു​ടെ 1.60 ഏ​ക്ക​ർ ഭൂ​മി വി​വി​ധ ആ​ളു​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്മേ​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ക​ർ​ദി​നാ​ൾ അ​ട​ക്കം 3 പേ​രെ പ്ര​തി​യാ​ക്കി 6 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ വ​ഞ്ച​ന അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സു​ക​ൾ. ക​ർ​ദി​നാ​ളി​ന് പു​റ​മെ സി​റോ മ​ല​ബാ​ർ സ​ഭ മു​ൻ പ്രോ​ക്യൂ​റേ​റ്റ​ർ ജോ​ഷി പു​തു​വ, ഭൂ​മി വി​ൽ​പ്പ​ന​യു​ടെ ഇ​ട​നി​ല​ക്കാ​ര​ൻ സാ​ജു വ‍ർ​ഗീ​സ് കു​ന്നേ​ൽ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.

അ​തേ​സ​മ​യം, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കെ​തി​രെ ക്രി​മി​ന​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി ക​ഴി​ഞ്ഞ ദി​വ​സം അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന് അ​പേ​ക്ഷ ല​ഭി​ച്ചു. എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി കെ.​ഒ. ജോ​ണി​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ർ​ദി​നാ​ൾ തു​ട​ർ​ച്ച​യാ​യി കോ​ട​തി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

Trending

No stories found.

Latest News

No stories found.