അനധികൃത സ്വത്ത് സമ്പാദനം: സിഡ്കോ മുൻ സെയിൽസ് മാനേജർക്ക് 3 വർഷം തടവുശിക്ഷ

തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി
cidco former sales manager gets 3 year imprisonment
cidco former sales manager gets 3 year imprisonment
Updated on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദമതിയമ്മയ്ക്ക് മൂന്ന് വർഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി.

2005 ജനുവരി മുതൽ 2008 നവംബർ വരെ സിഡ്കോ സെയിൽസ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവിൽ വരവിനേക്കാൾ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് സ്പെഷൽ സെൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

Trending

No stories found.

Latest News

No stories found.