ഡോക്റ്റർ വന്ദനയ്ക്ക് ആദരാഞ്ജലി

വന്ദന ദാസിന് സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ഡോക്റ്റർ വന്ദനയ്ക്ക് ആദരാഞ്ജലി
Updated on

കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, എ.ഡി.ജി.പി എം.ആർ അജിത് കുമാർ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരും ഡോ. വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Trending

No stories found.

Latest News

No stories found.