ലോക്സഭാ തെരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലേക്കും കോഓർഡിനേറ്റേഴ്സിനെ പ്രഖ്യാപിച്ച് കോൺഗ്രസ്

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം
ലോക്സഭാ തെരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളിലേക്കും കോഓർഡിനേറ്റേഴ്സിനെ പ്രഖ്യാപിച്ച് കോൺഗ്രസ്
Updated on

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും കോഓർഡിനേറ്റഴ്സിനെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം.

ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ളവർ:

*എറണാകുളം- എം.ലിജു

*ഇടുക്കി- വി.പി സജീന്ദ്രൻ

*കോട്ടയം-റോയ് കെ.പൗലോസ്

*ആലപ്പുഴ-അജയ് തറയിൽ

*മാവേലിക്കര-കെസി ജോസഫ്

*പത്തനംതിട്ട-എ.എ ഷുക്കൂർ

*കൊസർകോഡ്-സൈമൺ അലക്സ്

*കണ്ണൂർ-എൻ.സുബ്രഹ്മണ്യം

*കൊല്ലം-വി.എസ് ശിവകുമാർ

*ആറ്റിങ്ങൽ-കരകുളം കൃഷണപിള്ള

*തിരുവനന്തപുരം-പി.മോഹൻരാജ്

*വടകര-വി.എ.നാരായണൻ

*വയനാട്-വി.പി നാരായണൻ

*വയനാട്- പി.ടി. മാത്യു

*കോഴിക്കോട്- സോണഇ സെബാസ്റ്റ്യൻ

*മലപ്പുറം-സി.വി ബാലചന്ദ്രൻ

*പൊന്നാനി-പി.എ സലിം

*പാലക്കാട്-ബി.എ അബ്ദുൽ മുത്തലിബ്

*ആലത്തൂർ-വി.ബാബുരാജ്

*തൃശൂർ-ഒ.അബ്ദുൽ റഹ്മാൻ കുട്ടി

*ചാലക്കുടി-പി.ജെ. ജോയ്

Trending

No stories found.

Latest News

No stories found.