വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം, പ്രകമ്പനം

കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
earthquake  at wayanad
വയനാട്ടിൽ ഭൂമികുലുക്കം symbolic image
Updated on

കൽപ്പറ്റ: വയനാട്ടിൽ പ്രകമ്പനം. നെന്മേനി വില്ലേജിലാണ് സംഭവം. ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും മുഴക്കവും കേൾക്കുകയായിരുന്നു. റിക്റ്റർ സ്കെയിലിൽ 4.4 രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇതു പ്രകമ്പനം മാത്രമാമാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.

കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ.

earthquake  at wayanad
വയനാട്ടിലെ പ്രകമ്പനം ഭൂകമ്പ സൂചനയോ മണ്ണൊലിപ്പോ: വിദഗ്ധർ സംസാരിക്കുന്നു

Trending

No stories found.

Latest News

No stories found.