കേരളത്തിലെ ഹവാല ഇടപാട്; റെയ്ഡിൽ ഇഡി ഒന്നരക്കോടിയുടെ വിദേശ കറൻ‌സി കണ്ടെടുത്തു

15 രാജ്യങ്ങളുടെ കറൻസികളാണ് പിടിച്ചെടുത്തത്
കേരളത്തിലെ ഹവാല ഇടപാട്; റെയ്ഡിൽ ഇഡി ഒന്നരക്കോടിയുടെ വിദേശ കറൻ‌സി കണ്ടെടുത്തു
Updated on

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻ‌സികൾ കണ്ടെത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച്ചയാണ് ഇഡി 14 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.

റെയ്ഡിൽ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം വരുന്ന വിദേശ കറൻസികളാണ് കണ്ടെടുത്തത്. വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തി. മാത്രമല്ല റെയ്ഡിൽ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്

Trending

No stories found.

Latest News

No stories found.