സംസ്ഥാനത്ത് 15 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം

വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണം.
electricity
സംസ്ഥാനത്ത് 15 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണംRepresentative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 7 മുതൽ 11 മണി വരെയാണ് നിയന്ത്രണം. വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണം.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണം.

Trending

No stories found.

Latest News

No stories found.