കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു; പാപ്പാന് പരുക്ക്

വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്.
 elephant mayhem in thrissur
കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു; പാപ്പാന് പരുക്ക്Representative image
Updated on

തൃശൂർ: കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു. കല്ലുംപുറത്തെ പെരുന്നാളിനായാണ് ആനയെ എത്തിച്ചിരുന്നത്.

വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാപ്പാന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

Trending

No stories found.

Latest News

No stories found.