ക​യ​ർ-​ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് പ്രഖ്യാപിച്ചു

തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ​യും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന വ്യ​വ​സാ​യ ബ​ന്ധ​സ​മി​തി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.
Representative image
Representative image
Updated on

തി​രു​വ​ന​ന്ത​പു​രം: ക​യ​ർ,ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ 2023 ലെ ​ബോ​ണ​സ് തീ​രു​മാ​നി​ച്ചു. തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ​യും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന വ്യ​വ​സാ​യ ബ​ന്ധ​സ​മി​തി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. ക​യ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2023ലെ ​ഓ​ണം- ക്രി​സ്മ​സ് ഫൈ​ന​ൽ ബോ​ണ​സ് 30.34 ശ​ത​മാ​നം ആ​ണ്. തൊ​ഴി​ലാ​ളി​യു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 20ശ​ത​മാ​നം ബോ​ണ​സും 10.34 ശ​ത​മാ​നം ഇ​ൻ​സെ​ന്‍റീ​വും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണം ബോ​ണ​സ് 20 ശ​ത​മാ​ന​വും ഇ​ൻ​സെ​ന്‍റീ​വ് 10,000 രൂ​പ​യു​മാ​ണ്. യോ​ഗ​ത്തി​ൽ ലേ​ബ​ർ ക​മ്മി​ഷ​ണ​ർ കെ. ​വാ​സു​കി, അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഐ. ​ആ​ർ. കെ. ​ശ്രീ​ലാ​ൽ, വ്യ​വ​സാ​യ ബ​ന്ധ​സ​മി​തി​യി​ലെ തൊ​ഴി​ലാ​ളി - തോ​ഴി​ലു​ട​മാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Trending

No stories found.

Latest News

No stories found.