സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കാ​ല​ത്ത് 5 കി​ലോ സൗ​ജ​ന്യ അ​രി

ഓ​ഗ​സ്റ്റ് 24ന​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കാ​ല​ത്ത് 5 കി​ലോ സൗ​ജ​ന്യ അ​രി
Updated on

തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഈ ​ഓ​ണ​ക്കാ​ല​ത്ത് 5 കി​ലോ വീ​തം സൗ​ജ​ന്യ അ​രി വി​ത​ര​ണം ചെ​യ്യാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. അ​രി വി​ത​ര​ണം ചെ​യ്യാ​നു​ള്ള അ​നു​മ​തി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്റ്റ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി. കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കൈ​വ​ശം സ്റ്റോ​ക്ക് ഉ​ള്ള അ​രി​യി​ൽ നി​ന്നാ​ണ് അ​രി വി​ത​ര​ണം ചെ​യ്യു​ക. അ​രി സ​പ്ലൈ​കോ ത​ന്നെ സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ച്ച് ന​ൽ​കും.

29.5 ല​ക്ഷം കു​ട്ടി​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ. ഓ​ഗ​സ്റ്റ് 24ന​കം വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

Trending

No stories found.

Latest News

No stories found.