ശബരിമലയിലെ തിരക്ക്: അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി

ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്
Pinarayi Vijayan
Pinarayi Vijayan
Updated on

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രശ്ന പരിഹാരത്തിനുമായി അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ, മറ്റു മന്തരിമാർ, ദേവസ്വം ബോർഡ് പ്രസിഡന്‍റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.