പത്മജയുടെ ബിജെപി പ്രവേശനത്തിനു പിന്നിൽ ലോക്നാഥ് ബെഹ്റ; തെളിവുകളുണ്ടെന്ന് കെ.സി. വേണുഗോപാൽ

ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ഡൽഹിയിൽ‌ സ്ഥിരം സംവിധാനമുണ്ടെന്നും കെ.സി. വേണു​ഗോപാൽ ആരോപിച്ചു
K C Venugopal
K C Venugopalfile
Updated on

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്മജയ്ക്കായി ചരടു വലിച്ചത് ലോക്നാഥ് ബെഹ്റയാണെന്നും അതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ഡൽഹിയിൽ‌ സ്ഥിരം സംവിധാനമുണ്ടെന്നും കെ.സി. വേണു​ഗോപാൽ ആരോപിച്ചു. കേസുകളിൽ ഉൾപ്പടെ ചിലർ സഹായിക്കുന്നു. ദേശീയ ചുമതലയിൽ തുടർന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണു​ഗോപാൽ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.