'ഭരണകക്ഷി എംഎൽഎമാർ പോലും തോക്കുമായി നടക്കേണ്ട അവസ്ഥ, ക്രമസമാധാനത്തിൽ കേരളം നമ്പർ വൺ ആണത്രേ'; വി.ടി.ബൽറാം

'ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ'
kerala number one in maintaining law and order mocks vt balram
V T Balramfile image
Updated on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കുനേരേ പി.വി. അൻവർ എംഎൽഎ ഗുരുതര ആരോപണം ഉന്നയിച്ചതിനു പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്നായിരുന്നു, ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ എന്നായിരുന്നു ബൽറാമിന്‍റെ പരിഹാസം.

kerala number one in maintaining law and order mocks vt balram
'എഡിജിപി സോളാർ കേസ് അട്ടിമറിച്ചു, തിരുവനന്തപുരത്ത് കൊട്ടാരം പണിയുന്നു'; വീണ്ടും ശബ്‌ദ സന്ദേശവുമായി പി.വി. അന്‍വര്‍

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ.

ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!

Trending

No stories found.

Latest News

No stories found.