കൊച്ചി: നെടുമ്പാശേരിയിൽ നിന്നു ബഹിറൈനിലേക്ക് പുറപ്പെടേണ്ട വിമാനം യാന്ത്ര തകരാറിനെ തുടർന്ന് വൈകി. രാവിലെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസാണ് വൈകിയത്.
ഉച്ചയ്ക്ക് ശേഷവും പുറപ്പെടാനാവാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളമുണ്ടായി. തുടർന്ന് രാത്രി 7 മണിയോടെയാണ് പകരം ക്രമീകരണം ഏർപ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയച്ചു.