കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ ഏൽക്കുകയായിരുന്നു
കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
Updated on

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെ‍യായിരുന്നു സംഭവം.

ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൽക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Trending

No stories found.

Latest News

No stories found.