ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു

ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാതായതോടെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റുകയായിരുന്നു
ksrtc bus stuck in mud in aroor thuravoor road
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു
Updated on

ആലപ്പുഴ: തുറവൂർ-അരൂർ പാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു. പത്തനംതിട്ടയിൽ നിന്ന് എറണാകുളം വഴി കോഴിക്കോട്ടേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് ചെളി നിറഞ്ഞ കുഴിയിൽ താഴ്ന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാതായതോടെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റുകയായിരുന്നു.

Trending

No stories found.

Latest News

No stories found.