കൊച്ചിയിൽ കാലിത്തീറ്റയുമായി പോയ ലോറിക്കു തീപിടിച്ചു

തൊടുപുഴയിൽ നിന്നു മാലിപ്പുറത്തേക്ക് പോയ ലോറിക്കാണ് തീപടർന്നത്
കൊച്ചിയിൽ കാലിത്തീറ്റയുമായി പോയ ലോറിക്കു തീപിടിച്ചു
Updated on

കൊച്ചി: കേരള ഫീഡ്സിന്‍റെ കാലിത്തീറ്റയുമായി പോയ ലോറിക്കു തീപിടിച്ചു. തൊടുപുഴയിൽ നിന്നു മാലിപ്പുറത്തേക്ക് പോയ ലോറിക്കാണ് തീപടർന്നത്. റേഡിയേറ്ററിന്‍റെ ഭാഗത്തുനിന്നും തീവരുന്നതു കണ്ടതോടെ വണ്ടി ഒതുക്കി ഡ്രൈവറും ക്ലീനറും പുറത്തിറങ്ങുകയായിരുന്നു. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

Trending

No stories found.

Latest News

No stories found.