ആലപ്പുഴയിൽ ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു

ഇന്ന് രാവിലെ വീടിനു സമീപത്തെ പാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്
ആലപ്പുഴയിൽ ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു
symbolic image
Updated on

ആലപ്പുഴ: പള്ളിപ്പുറത്ത് കുട്ടൻചാലിൽ വെള്ളത്തിൽ വീണ് ഗൃഹനാഥൻ മ രിച്ചു. കുട്ടൻചാൽ ഇടത്തട്ടിൽ അയോകനാണ് (62) മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ പാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ അശോകൻ രാത്രിയിൽ വീട്ടിലേക്ക് വരുന്ന വഴി വെള്ളത്തിൽ വീണതെന്നാണ് സംശയം. ചെറിയ ദ്വീപ് പ്രദേശമാണ് കുട്ടൻചാൽ.

Trending

No stories found.

Latest News

No stories found.