സ​ഹ​ക​ര​ണ എ​ക്സ്പോ അ​വാ​ർ​ഡ് ഇ​ത്ത​വ​ണ​യും മ​നു ഷെ​ല്ലി​ക്ക്

സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും 10,000 രൂ​പ​യും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
സ​ഹ​ക​ര​ണ എ​ക്സ്പോ അ​വാ​ർ​ഡ് ഇ​ത്ത​വ​ണ​യും മ​നു ഷെ​ല്ലി​ക്ക്
Updated on

കൊ​ച്ചി< കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ ന​ട​ന്ന സ​ഹ​ക​ര​ണ എ​ക്സ്പോ- 2023ലെ ​മി​ക​ച്ച ഫോ​ട്ടൊ​ഗ്രാ​ഫ​ർ​ക്കു​ള്ള പു​ര​സ്ക്കാ​രം "മെ​ട്രോ വാ​ർ​ത്ത' ചീ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​നു ഷെ​ല്ലി​ക്ക്.

എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​ക​ര​ണ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും 10,000 രൂ​പ​യും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. സ​ഹ​ക​ര​ണ എ​ക്സ്പോ- 2022ലെ ​മി​ക​ച്ച ഫോ​ട്ടൊ​ഗ്രാ​ഫ​ർ​ക്കു​ള്ള അ​വാ​ർ​ഡും മ​നു​വി​നു ത​ന്നെ​യാ​യി​രു​ന്നു.

കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കു​ള്ള അ​വാ​ർ​ഡ്, കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യു​ടെ 2016, 2019 വ​ർ​ഷ​ങ്ങ​ളി​ലെ മി​ക​ച്ച ന്യൂ​സ് ഫോ​ട്ടൊ​ഗ്രാ​ഫി അ​വാ​ർ​ഡ്, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2009, 2016 വ​ർ​ഷ​ങ്ങ​ളി​ലെ ന്യൂ​സ് ഫോ​ട്ടൊ​ഗ്രാ​ഫി അ​വാ​ർ​ഡ്, ശെ​ൽ​വ​രാ​ജ് ക​യ്യൂ​ർ സം​സ്ഥാ​ന ഫോ​ട്ടോ​ഗ്രാ​ഫി അ​വാ​ർ​ഡ്, എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്ബി​ന്‍റെ നി​ബ് അ​വാ​ർ​ഡ്, റോ​ഡ് സേ​ഫ്റ്റി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, സി.​കെ. ജ​യ​കൃ​ഷ്ണ​ൻ ഫോ​ട്ടോ​ഗ്രാ​ഫി അ​വാ​ർ​ഡ്, വി​ക്ട​ർ ജോ​ർ​ജ് റെ​യ്ൻ ഫോ​ട്ടോ​ഗ്രാ​ഫി അ​വാ​ർ​ഡ്, കേ​ര​ള സ്റ്റേ​റ്റ് അ​ഗ്രി ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി അ​വാ​ർ​ഡ് , കേ​ര​ള സ്റ്റേ​റ്റ് ഫാം ​ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് തു​ട​ങ്ങി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ മ​നു​വി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Trending

No stories found.

Latest News

No stories found.