വയനാട് സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ‌‌

ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്
maoist worker arrested in kochi
വയനാട് സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ‌‌
Updated on

കൊച്ചി: മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ. വയനാട് സ്വദേശി മനോജാണ് അറസ്റ്റിലായത്. ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

സംഘടനാപ്രവർത്തനത്തിന് പണം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.