കണ്ണൂരിൽ നിപ സംശയം; രണ്ടു പേർ നിരീക്ഷണത്തിൽ

വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.
Nipah test
കണ്ണൂരിൽ നിപ സംശയം; രണ്ടു പേർ നിരീക്ഷണത്തിൽ
Updated on

കണ്ണൂർ: കണ്ണൂരിലെ മാലൂർ പഞ്ചായത്തിൽ നിപ സംശയം. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും.

ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.

Trending

No stories found.

Latest News

No stories found.