ആനയെ 'വട്ടപ്പേര്' വിളിക്കുന്നതും ശിക്ഷാർഹം

വന്യജീവികളെ പരാമർശിക്കാനായി അപകീർത്തികരമോ പരിഹാസ്യമോ ആയ വിളിപ്പേരുകൾ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്‍റെ ഉത്തരവുണ്ട്
ആനയെ 'വട്ടപ്പേര്' വിളിക്കുന്നതും ശിക്ഷാർഹം
Updated on

അജയൻ

തിരുവനന്തപുരം: നിലവിലുള്ള നിയമപ്രകാരം കാട്ടാനയെ 'അരിക്കൊമ്പൻ' എന്നു വിളിക്കുന്നതു പോലും ശിക്ഷാർഹമാണെന്ന് വനം വന്യജീവി വിദഗ്ധർ പറയുന്നു. വന്യജീവികളെ പരാമർശിക്കാനായി അപകീർത്തികരമോ പരിഹാസ്യമോ ആയ വിളിപ്പേരുകൾ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

ആനയെ 'വട്ടപ്പേര്' വിളിക്കുന്നതും ശിക്ഷാർഹം
'അരിക്കൊമ്പനെന്നല്ല' ഒരാനയും അരി തിന്നില്ല (Video)

ഈ ഉത്തരവ് കേരള വനം വകുപ്പും നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'അരിക്കൊമ്പൻ' എന്ന പേര് ഈ നിയമത്തിന്‍റെ ലംഘനമാണെന്നതിൽ സംശയമില്ല. പക്ഷേ ഈ ഉത്തരവു പ്രകാരമുള്ള നടപടികൾ ഇതു വരെയും സ്വീകരിച്ചിട്ടില്ലെന്നു മാത്രം.

Trending

No stories found.

Latest News

No stories found.