തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ രണ്ടാം നിലയിൽ നിന്നും താഴെയ്ക്ക് ചാടുകയായിരുന്നു
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ രണ്ടാം നിലയിൽ നിന്നും താഴെയ്ക്ക് ചാടുകയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകൃഷ്ണനെ മെഡിക്കൽ കോളെജിൽ അഡ്മിറ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.