പി.ബി. നൂഹ് പുതിയ സപ്ലൈകോ സി.എം.ഡി

P.B. Nooh Now new Supplyco CMD
പി.ബി. നൂഹ്
Updated on

കൊച്ചി: സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി. ബി. നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ, പത്തനംതിട്ട ജില്ലാ കലക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പി ബി നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്.

Trending

No stories found.

Latest News

No stories found.