സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെലോ അലർ‌ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴതുടരും
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെലോ അലർ‌ട്ട്
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴതുടരും. മറ്റുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പുകളില്ല.

Trending

No stories found.

Latest News

No stories found.