മ​ക​ര​വി​ള​ക്ക് നാ​ളെ

കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ൾ വ​ഹി​ക്കു​ന്ന​ത്
മ​ക​ര​വി​ള​ക്ക് നാ​ളെ
Updated on

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് നാ​ളെ. മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ ശ​ബ​രി​മ​ല അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ​ന്ത​ള​ത്തു നി​ന്നു ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട്ടു. പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ നാ​ളെ വൈ​കീ​ട്ട് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തും. കു​ടും​ബാം​ഗ​ത്തി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ അ​ശു​ദ്ധി​യാ​യ​തി​നാ​ൽ വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ഇ​ക്കു​റി​യി​ല്ലാ​യി​രു​ന്നു.

ഘോ​ഷ​യാ​ത്ര​യെ രാ​ജ​പ്ര​തി​നി​ധി അ​നു​ഗ​മി​ക്കു​ന്നു​മി​ല്ല. കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ൾ വ​ഹി​ക്കു​ന്ന​ത്.

മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​ല​വു​ങ്ക​ല്‍, അ​യ്യ​ന്‍മ​ല, നെ​ല്ലി​മ​ല, അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റ് കോ​ള​നി, അ​ട്ട​ത്തോ​ട്, പ​ഞ്ഞി​പ്പാ​റ, പ​മ്പ ഹി​ല്‍ ടോ​പ്, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, പു​ൽ​മേ​ട്, പ​രു​ന്തും​പാ​റ, പാ​ഞ്ചാ​ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദ​ർ​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Trending

No stories found.

Latest News

No stories found.