സംസ്ഥാനത്ത് ചൂട് കൂടും; 3 ജില്ലകളിൽ യെലോ അലർട്ട്

കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം
സംസ്ഥാനത്ത് ചൂട് കൂടും; 3 ജില്ലകളിൽ യെലോ അലർട്ട്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിത്.

കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ മൂന്നുമണി വരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രകലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.