പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. ചികിത്സക്കായി മകളുമൊത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പുകടിയേറ്റത്.
രാവിലെ 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി