പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി കുന്നോങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. പാൽ കൊടുത്തശേഷം കുട്ടിയെ തൊട്ടിലിൽ കിടത്തിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.