വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

3 അടി നീളമുള്ള 4 കഞ്ചാവ് ചെടികൾ പരിശോധനയിൽ എക്സൈസ് കണ്ടെത്തി.
വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
Updated on

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി ബിപിനാണ് എക്സൈസിന്‍റെ പിടിയിലായത്. വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു കഞ്ചാവ് കൃഷി 3 അടി നീളമുള്ള 4 കഞ്ചാവ് ചെടികൾ പരിശോധനയിൽ എക്സൈസ് കണ്ടെത്തി. യുവാവ് വെള്ളവും വളവും നൽകി ചെടികൾ പരിപാലിച്ചതായും എക്സൈസ് സംഘം പറഞ്ഞു.

Trending

No stories found.

Latest News

No stories found.