ഉയരപ്പാത നിർമാണത്തിനിടെ താഴെ വീണു; തുറവൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
രാവിലെ ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം
Updated on:
Copied
Follow Us
തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം.