തിരുവനന്തപുരത്ത് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി
Updated on

തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെന്‍റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ കാണാതായത്. 5 കിലോമീറ്ററോളം ദൂരം കുട്ടി നടന്നു പോയി. റോഡിൽ കൂടി നടന്നു പോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.

Trending

No stories found.

Latest News

No stories found.