രണ്ടാം ദിനവും അയവില്ലാതെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക്

ഞായറാഴ്ച രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും തുടരുന്നത്
രണ്ടാം ദിനവും അയവില്ലാതെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക്
Updated on

താമരശേരി: തുടർച്ചയായ രണ്ടാം ദിനവും വയനാട് ചുരത്തിലെ ഗതാഗതാക്കുരുക്കിന് അയവില്ല. മണിക്കൂറുകളായി വാഹനങ്ങൾ കു‌ടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതോ‌‌ടെ വാഹനങ്ങളുടെ എണ്ണം കൂടിയതും ഗതാഗതകുരുക്കിനിടയാക്കി.

ഞായറാഴ്ച രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും തുടരുന്നത്. ഇതുകൂടാതെ എട്ടാം വളവിൽ ചരക്കുലോറി കുടുങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. അഞ്ചുമണിക്കൂറോളം സമയമെടുത്താണ് ചരക്കുലോറി മാറ്റാൻ സാധിച്ചത്.

Trending

No stories found.

Latest News

No stories found.