ഗഡ്ചിരോലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടു

അതേസമയം നക്സലുകളിൽ നിന്ന് 3 എകെ47എന്നിവയുൾപ്പെട നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്
12 naxals were killed in an encounter with the police in Gadchiroli| ഗഡ്ചിരോലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടു
ഗഡ്ചിരോലിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടു
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടു. ആറ് മണിക്കൂറോളം ഏറ്റുമുട്ടൽ ഉണ്ടായാതായാണ് വിവരം.

അതേസമയം നക്സലുകളിൽ നിന്ന് 3 എകെ47എന്നിവയുൾപ്പെട നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സി60 കമാൻഡോ ടീമുകൾക്കും ഗഡ്ചിരോളി പൊലീസിനും 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.