ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണത്തിനു വൻ ജനപങ്കാളിത്തം

രാവിലെ 8 മണിക്ക് തുടങ്ങിയ ബലിയിടൽ ചടങ്ങുകൾ 11 വരെ നീണ്ടു നിന്നു
ഗുരുദേവഗിരിയിൽ  നടന്ന ബലിതർപ്പണത്തിനു വൻ  ജനപങ്കാളിത്തം
Updated on

നവിമുംബൈ: പിത്രുപക്ഷ അമാവാസിയോടനുബന്ധിച്ചു ഗുരുദേവഗിരി മഹാദേവക്ഷേത്ര സന്നിധിയിൽ നടന്ന ബലി തർപ്പണത്തിനു നിരവധിപ്പേർ പങ്കെടുത്തു.

രാവിലെ 8 മണിക്ക് തുടങ്ങിയ ബലിയിടൽ ചടങ്ങുകൾ 11 വരെ നീണ്ടു നിന്നു.ദൂരെ ദിക്കുകളിൽ നിന്ന് പോലും നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.