വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
Updated on

മുംബൈ: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വേണ്ടിയുള്ള അവസാന ദിവസം ഡിസംബർ ഒമ്പതാം തീയതിയാണ്. അതേസമയം കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തായി മനസിലാക്കുവാൻ കഴിഞ്ഞതായി മഹാരാഷ്ട്ര പ്രദേശ് കൊൺഗ്രസ് കമിറ്റി ജനറൽ സെക്രട്ടറി ജോ ജോ തോമസ് പറഞ്ഞു ഇതിൽ ഒട്ടനവതി ന്യൂനപക്ഷക്കാരും മലയാളികളും ഉൾപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോരുത്തരുടെയും പേരുകൾ ഉണ്ടോ എന്ന് അവരവർ ഇലക്ഷൻ കമ്മീഷണറുടെ സൈറ്റിൽ പോയി https://electoralsearch.eci.gov.in ചെക്ക് ചെയ്യുകയും ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആഡ് ചെയ്യാൻ വേണ്ടിയുള്ള ഫോം നൽകണമെന്നും ജോജോ തോമസ് അഭ്യർത്ഥിച്ചു.

Trending

No stories found.

Latest News

No stories found.