മുംബൈയിൽ അൽ മദീന ഗ്രൂപ്പ്‌ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഫോർട്ടിലെ ഫൌണ്ടൻ പ്ലാസ ഹോട്ടലിൽ ആയിരുന്നു ഇഫ്താർ വിരുന്ന് നടന്നത്.
മുംബൈയിൽ അൽ മദീന ഗ്രൂപ്പ്‌ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
Updated on

മുംബൈ: പ്രമുഖ കയറ്റുമതി ഗ്രൂപ്പ് ആയ അൽ മദീന ഗ്രൂപ്പ്‌ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

ശനിയാഴ്ച്ച വൈകീട്ട് നടന്ന വിരുന്നിൽ ഫോർട്ട്‌ കൊളാബ പ്രദേശങ്ങളിൽ നിന്നും നിരവധി മലയാളി സാമൂഹ്യ പ്രവർത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും കടയുടമകളും പങ്കെടുത്തു.

ഫോർട്ടിലെ ഫൌണ്ടൻ പ്ലാസ ഹോട്ടലിൽ ആയിരുന്നു ഇഫ്താർ വിരുന്ന് നടന്നത്.

Trending

No stories found.

Latest News

No stories found.