മലാഡ്-മാൽവണി ശാഖയിൽ കർക്കടക വാവുബലി

ബലികർമ്മത്തിന് ആവിശ്യമായ പൂജാ സാമഗ്രികൾ ശാഖായോഗം നൽകുന്നതാണ് കൂടാതെ പ്രഭാത ഭക്ഷണവും നൽകും
മലാഡ്-മാൽവണി ശാഖയിൽ കർക്കടക വാവുബലി
file image
Updated on

മുംബൈ: ശ്രീനാരായണ ധർമ പരിപാലന യോഗം മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോട് അനുബന്ധിച്ച് ബലിതർപ്പണവും തിലഹവനവും ശനിയാഴ്ച (ഓഗസ്റ്റ് 03) രാവിലെ ആറ് മണിമുതൽ മലാഡ് അക്‌സഗാവിനും ജെ.ജെ.നഴ്‌സസ് കോട്ടേജിനും അടുത്തുള്ള മാർഷൽ ബംഗ്ലാവിൽ വെച്ച് ഷാൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

ബലികർമ്മത്തിന് ആവിശ്യമായ പൂജാ സാമഗ്രികൾ ശാഖായോഗം നൽകുന്നതാണ് കൂടാതെ പ്രഭാത ഭക്ഷണവും നൽകും. കൂടുതൽ വിവരങ്ങൾക്കും ബലിതർപ്പണം ചെയ്യാനുമായി ശാഖാ സെക്രട്ടറി ശ്രീകുമാർ ദാമോദരൻ 9769977004 പ്രസിഡന്‍റ് വിജയ് കുമാർ 9693865656 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.