താനെ: ഡോംബിവിലി വെസ്റ്റിലെ കോപ്പർഗാവിൽ താമസിക്കുന്ന രാജൻ പുത്തൻപുരയിൽ മകൻ അനുഷ് രാജനെയാണ് (23) വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ കാണാതായതായി പരാതി. ഗ്രേ കളർ ടീഷർട്ടും ബ്ലാക്ക് ട്രാക്ക് പാന്‍റുമാണ് അനുഷ് ധരിച്ചിരുന്നത്.
അനുഷിനെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവർ ഡോംബിവ്‌ലി വിഷ്ണു നഗർ പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെടുക
ബാലകൃഷ്ണൻ
9869440792
രാജൻ പുത്തൻപുരയിൽ 8976133816