മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീ പിടിത്തം

തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല
മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീ പിടിത്തം
Updated on

മുംബൈ: ഡോംബിവ്ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറുനില കെട്ടിടത്തിൽ തീപടർന്നതായാണ് വിവരം.

കൃത്യസമയത്ത് എല്ലാവരെയും പുറത്തെത്തിക്കാൻ സാധിച്ചതുകൊണ്ട് വൻ അപകടം ഒഴിവായി. ആർക്കും പരുക്കില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.