ഡോംബിവിലിയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

missing malayali youth from dombivili found
അനുഷ് രാജൻ
Updated on

താനെ: ഡോംബിവിലി വെസ്റ്റിലെ കോപ്പർഗാവിൽ താമസിക്കുന്ന രാജൻ പുത്തൻപുരയിൽ മകൻ അനുഷ് രാജനെയാണ് (23) വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ കാണാതായതായി പൊലീസിൽ പരാതി നൽകിയത്. മുംബൈയിൽ 2 ദിവസമായി നടക്കുന്ന തിരച്ചിലിനൊടുവിൽ അനീഷിനെ ബാംഗ്ലൂരിലുള്ള ബന്ധുവിന്‍റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Trending

No stories found.

Latest News

No stories found.