ശൈലജ നായർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ മുംബൈയിൽ ത്രിദിന കഥകളി മഹോത്സവം

ശൈലജ നായർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ മുംബൈയിൽ ത്രിദിന കഥകളി മഹോത്സവം
Updated on

മുംബൈ: ശൈലജ നായർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ മുംബൈയിൽ ത്രിദിന കഥകളി മഹോത്സവം സംഘടിപ്പിക്കുന്നു. നാല്പത്തെനീശ്വരം കലാകേന്ദ്രം ചേർത്തലയാണ് കഥകളി മഹോത്സവം അവതരിപ്പിക്കുന്നത്. കുചേലവൃത്തം, പ്രഹ്ലാദചരിതം. കിരാതം എന്നീ കഥകളാണ് മെയ് 17, 18,19 എന്നീ 3 ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ ബാന്ദ്രയിലെ രംഗ്ശാരദ ഓഡിറ്റോറിയത്തിൽ അരങ്ങേറുക. ടിക്കറ്റുകൾക്ക് 9892248631 എന്ന നമ്പറിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.